5 സംരംഭത്തിന്‌ അംഗീകാരം; 791 പേർക്ക്‌ തൊഴിൽ ; 185.5 കോടി നിക്ഷേപം

സംസ്ഥാനത്ത്‌ 185.5 കോടി രൂപ നിക്ഷേപമുള്ള അഞ്ചു സംരംഭത്തിന്‌ അംഗീകാരം. കെഎസ്‌ഐഡിസിയുടെയും കിൻഫ്രയുടെയും വ്യവസായ പാർക്കുകളിലും ഐരാപുരം റബർ പാർക്കിലുമായാണ്‌ പുതിയ സംരംഭങ്ങൾ  തുടങ്ങുന്നത്‌. സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെഎസ്‌ഐഡിസി) സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന സംരംഭങ്ങളിൽ 791 പേർക്ക്‌ നേരിട്ട്‌ തൊഴിൽ ലഭിക്കും. കഴിഞ്ഞ ദിവസം ചേർന്ന കെഎസ്‌ഐഡിഡി ബോർഡ്‌ യോഗം പദ്ധതികൾക്ക്‌ അംഗീകാരം നൽകി. വായ്‌പയായി 99.25 കോടി രൂപയാണ്‌ കെഎസ്‌ഐഡിസി നൽകുക

Click here to read more

5 സംരംഭത്തിന്‌ അംഗീകാരം; 791 പേർക്ക്‌ തൊഴിൽ ; 185.5 കോടി നിക്ഷേപം
Scroll to top